Question:

ഒരു വ്യാപാരി റേഡിയോ വാങ്ങിയവില 3000 രൂപ, 20 % കൂട്ടി വിലയിട്ടു. അദ്ദേഹത്തിന് 8% ലാഭം കിട്ടിയാൽ മതി. എങ്കിൽ എത്ര ശതമാനം ഡിസ്കൗണ്ട് ?

A12 ശതമാനം

B20 ശതമാനം

C10 ശതമാനം

D11 ശതമാനം

Answer:

C. 10 ശതമാനം

Explanation:

കിട്ടേണ്ട ലാഭം = 3000 x 108/100 മാർക്കറ്റ് വില = 3000 x 120/100 കിട്ടേണ്ട ലാഭം = മാർക്കറ്റ് വിലയിൽ നിന്ന് ഡിസ്‌കൗണ്ട് കുറച്ചുള്ള തുക 3000 x 108/100 = 3000 x 120/100 × x/100 x = 90% ഡിസ്കൗണ്ട് = 100 - 90 =10 %


Related Questions:

10 സാധനങ്ങളുടെ വാങ്ങിയ വില, സമാനമായ 8 സാധനങ്ങളുടെ വിറ്റ വിലയ്ക്ക് തുല്യമാണ്. എങ്കിൽ ലാഭ ശതമാനം എത്ര ആണ് ?

500 രൂപയ്ക്കു വാങ്ങിയ പുസ്തകം 40% നഷ്ടത്തിൽ വിറ്റാൽ വിറ്റവില എത്ര ?

ഒരു കച്ചവടക്കാരൻ കിലോഗ്രാമിന് 50 രൂപ വെച്ച് ഓറഞ്ച് വാങ്ങി കിലോഗ്രാമിന് 55 രൂപാ വെച്ച് വിറ്റു.അയാൾക്ക് ലഭിച്ച ലാഭശതമാനം എത്ര ?

12 പേനയുടെ വിറ്റ വിലയും 16 പേനയുടെ വാങ്ങിയ വിലയും തുല്യമാണ്. എങ്കിൽ ലാഭം എത്ര ശതമാനം?

A reduction of 10% in the price of a T.V. set brought down its price by R.s 1,650. The original price of the set (in rupees) was