Question:
ഒരു വ്യാപാരി 10 ചോക്ലേറ്റുകൾക്ക് 5 രൂപ നിരക്കിൽ ചില ചോക്ലേറ്റുകൾ വാങ്ങുകയും 5 ചോക്ലേറ്റുകൾക്ക് 10 രൂപ നിരക്കിൽ വിൽക്കുകയും ചെയ്യുന്നു. അയാളുടെ ലാഭം അല്ലെങ്കിൽ നഷ്ട ശതമാനം കണ്ടെത്തുക.
A150%
B300%
C100%
D250%
Answer:
B. 300%
Explanation:
SP = വിറ്റ വില, CP = വാങ്ങിയ വില വാങ്ങിയ ആകെ ചോക്ലേറ്റുകളുടെ എണ്ണം = 10 ന്റെയും 5 ന്റെയും ലസാഗു = 10 ചോക്ലേറ്റുകളുടെ CP = (5/10) × 10 = 5 രൂപ ചോക്ലേറ്റുകളുടെ SP = (10/5) × 10 = 20 രൂപ ലാഭ % = [(20 - 5)/5] × 100% = (15/5) × 100% = 300%