Question:
ഒരു വ്യപാരിയുടെ തുടർച്ചയായ അഞ്ചു മാസത്തെ വരുമാനം 2000 രൂപ, 2225 രൂപ, 2300 രൂപ,2100 രൂപ, 2200 രൂപ, എന്നിവയാണ്. 6 മാസത്തെ ശരാശരി വരുമാനം 2250 ആണെങ്കിൽ 6-ാം മാസത്തെ വരുമാനം എത്ര?
A2675
B2500
C2115
D2150
Answer:
A. 2675
Explanation:
6 മാസത്തെ വരുമാനത്തി ൻറ തുക = 2250 × 6 = 13500 5 മാസത്തെ വരുമാനത്തിൻറ തുക = 2000+2225+2300+2100+2200 = 10825 6-ാം മാസത്തെ വരുമാനം =13500 - 10825 = 2675