Question:

120 m നീളമുള്ള ട്രെയിൻ 160 m നീളമുള്ള റെയിൽവേ പ്ലാറ്റ്ഫോം 14 സെക്കന്റ് കൊണ്ടു കടന്നു പോകുന്നു. ഈ ട്രെയിൻ 100 m നീളമുള്ള പ്ലാറ്റ്ഫോം കടന്നു പോകുന്നതിന് എടുക്കുന്ന സമയം ?

A12 സെക്കന്റ്

B11 സെക്കന്റ്

C10 സെക്കന്റ്

D13 സെക്കന്റ്

Answer:

B. 11 സെക്കന്റ്

Explanation:

വേഗത = (120 + 160)/14 = 280/14 =20 m/s ട്രെയിൻ 100 m നീളമുള്ള പ്ലാറ്റ്ഫോം കടന്നു പോകുന്നതിന് എടുക്കുന്ന സമയം =(120 + 100)/20 = 220/20 = 11 സെക്കൻഡ്


Related Questions:

മണിക്കൂറിൽ 72 കി.മീ. വേഗത്തിലോടുന്ന 150 മി. നീളമുള്ള തീവണ്ടി 250 മീ. നീളമുള്ള പാലം കടക്കാൻ വേണ്ട സമയം?

How long does a train 110 m long running at the speed of 72 km/hr take to cross a bridge 132 m in length ?

36 കിലോമീറ്റർ/ മണിക്കൂർ വേഗത്തിൽ ഓടുന്ന 100 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 80 മീറ്റർ നീളമുള്ള ഒരു പാലം കടക്കുന്നതിന് എത്ര സമയം വേണം?

45 കി.മീ/മണിക്കൂർ വേഗതയിൽ ഓടുന്ന ഒരു ട്രെയിൻ 9 കി.മീ/മണിക്കൂർ വേഗതയിൽ അതേ ദിശയിൽ ഓടുന്ന ഒരാളെ 20 സെക്കൻഡിൽ മറികടക്കുന്നു. അങ്ങനെയെങ്കിൽ ട്രെയിനിന്റെ നീളം കണ്ടെത്തുക.

120 മീറ്റര്‍ നീളമുള്ള ഒരു തീവണ്ടി 54 കി.മി.മണിക്കൂര്‍ വേഗതയില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. 180 മീറ്റര്‍ നീളമുള്ള ഒരു പാലം കടക്കുവാന്‍ ആ തീവണ്ടി എടുക്കുന്ന സമയം എന്ത് ?