Question:

120 മീറ്റര്‍ നീളമുള്ള ഒരു തീവണ്ടി 54 കി.മി.മണിക്കൂര്‍ വേഗതയില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. 180 മീറ്റര്‍ നീളമുള്ള ഒരു പാലം കടക്കുവാന്‍ ആ തീവണ്ടി എടുക്കുന്ന സമയം എന്ത് ?

A12 സെക്കന്റ്

B20 സെക്കന്റ്

C18 സെക്കന്റ്

D30 സെക്കന്റ്

Answer:

B. 20 സെക്കന്റ്

Explanation:

ട്രെയിനിന്റെ വേഗത = 54 × 5/18 =15 m/s 180 മീറ്റര്‍ നീളമുള്ള ഒരു പാലം കടക്കുവാന്‍ എടുക്കുന്ന സമയം = (120+180)/15 = 20 s


Related Questions:

X എന്ന സ്ഥലത്ത് നിന്ന് Y എന്ന സ്ഥലത്തേക്ക് 45 മിനിറ്റിനുള്ളിൽ 60 കിലോമീറ്റർ വേഗതയിൽ ഒരു ട്രെയിൻ സഞ്ചരിക്കുന്നു. പകരം, ഇത് മണിക്കൂറിൽ 6 കിലോമീറ്റർ വേഗത കുറയ്ക്കുന്നു എങ്കിൽ X ലേക്ക് എത്താൻ എത്ര സമയം (മിനിറ്റുകൾക്കുള്ളിൽ) കൂടുതൽ എടുക്കും?

100 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 20 സെക്കന്റിൽ ഒരു പാലത്തിലൂടെ കടന്നു പോകും, ആ ട്രെയി നിന്റെ സ്പീഡ് 10 m/s കൂട്ടിയാൽ ട്രെയിൻ പാലത്തിലൂടെ 10 സെക്കന്റിൽ കടന്നു പോകും. അങ്ങ നെയെങ്കിൽ പാലത്തിന്റെ നീളം എത്ര?

മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ ഓടുന്ന ട്രെയിൻ 9 സെക്കൻഡിനുള്ളിൽ ഒരു പോസ്റ്റ് മുറിച്ചുകടക്കുന്നു. ട്രെയിനിന്റെ നീളം എത്രയാണ്?

240 മീറ്റർ നീളമുള്ള ഒരു ട്രെയിൻ മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നു. മണിക്കൂറിൽ 2 കിലോമീറ്റർ വേഗതയിൽ എതിർദിശയിൽ നിന്ന് വരുന്ന ഒരു മനുഷ്യനെ അത് എത്ര സമയത്തിനുള്ളിൽ മറികടക്കും:

36 കിലോമീറ്റർ/ മണിക്കൂർ വേഗത്തിൽ ഓടുന്ന 100 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 80 മീറ്റർ നീളമുള്ള ഒരു പാലം കടക്കുന്നതിന് എത്ര സമയം വേണം?