Challenger App

No.1 PSC Learning App

1M+ Downloads
140 മീറ്റർ നീളമുള്ള ഒരു തീവണ്ടി 72 കി.മീ / മണിക്കുർ വേഗതയിൽ സഞ്ചരിക്കുന്നു. ഒരു ടെലഫോൺ പോസ്റ്റ് കടന്നുപോകുന്നതിന് ഈ തീവണ്ടിക്ക് എന്തു സമയം വേണം?

A7 മിനുട്ട്

B7 സെക്കന്റ്

C9 മിനുട്ട്

D9 സെക്കന്റ്

Answer:

B. 7 സെക്കന്റ്

Read Explanation:

72 കി.മീ / മണിക്കുർ നെ m/s ആക്കിയാൽ = 20 m/s ടെലഫോൺ പോസ്റ്റ് കടന്ന് പോകാൻ എടുക്കുന്ന സമയം = 140 ÷ 20 = 7 സെക്കന്റ്


Related Questions:

A 220 m long train crosses the signal post in 11 seconds while the same train at the same speed crosses the bridge in 18 seconds. Find the length of the bridge.
50 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 200 മീറ്റർ നീളത്തിലുള്ള പ്ലാറ്റ്ഫോം 25 സെക്കൻ്റ് കൊണ്ട് കടന്നു പോകുന്നു. ട്രെയിനിൻ്റെ വേഗത എത്ര ?
120 m നീളമുള്ള ട്രെയിൻ 160 m നീളമുള്ള റെയിൽവേ പ്ലാറ്റ്ഫോം 14 സെക്കന്റ് കൊണ്ടു കടന്നു പോകുന്നു. ഈ ട്രെയിൻ 100 m നീളമുള്ള പ്ലാറ്റ്ഫോം കടന്നു പോകുന്നതിന് എടുക്കുന്ന സമയം ?
125 മീറ്റർ നീളമുള്ള ഒരു ട്രെയിൻ മണിക്കൂറിൽ 30 കി. മീ. സഞ്ചരിക്കുന്നു. അത് പ്ലാറ്റ്ഫോമിലെ ഒരു വിളക്കുമരം എപ്പോൾ കടക്കും?
480 കിലോമീറ്റർ ട്രെയിനിലും ബാക്കിയുള്ളത് കാറിലുമാണെങ്കിൽ 600 കിലോമീറ്റർ യാത്രയ്ക്ക് എട്ട് മണിക്കൂർ വേണം. 400 കിലോമീറ്റർ ട്രെയിനിലും ബാക്കി കാറിലുമാണെങ്കിൽ 20 മിനിറ്റ് കൂടി വേണം. ട്രെയിനിൻ്റെയും കാറുകളുടെയും വേഗതയുടെ അനുപാതം എത്ര?