150 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 200 മീറ്റർ നീളത്തിലുള്ള പ്ലാറ്റ്ഫോം 35 സെക്കന്റ് കൊണ്ട് കടന്നുപോകുന്നു. ട്രെയിനിന്റെ വേഗത എത്ര?
A36 km/hr
B10 km/hr
C18 km/hr
D72 km/hr
Answer:
A. 36 km/hr
Read Explanation:
150 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 200 മീറ്റർ നീളത്തിലുള്ള പ്ലാറ്റ്ഫോം കടന്നുപോകുമ്പോൽ ആകെ സഞ്ചരിക്കേണ്ട ദൂരം = 150 + 200 = 350 മീറ്റർ
350 മീറ്റർ 35 സെക്കന്റ് കൊണ്ട് കടന്നുപോകുമ്പോൽ വേഗത = 350/35
= 10 മീറ്റർ / സെക്കന്റ്
= 10 × 18/5 km/hr
= 36 km/hr