App Logo

No.1 PSC Learning App

1M+ Downloads

ഒരു ട്രെയിനിന് 100 മീറ്റർ നീളമുണ്ട്. മണിക്കൂറിൽ 54 കിലോമീറ്റർ വേഗതയാണുള്ളത്.80 മീറ്റർ നീളമുള്ള ഒരു പാലം കടക്കാൻ ട്രയിൻ എന്തു സമയമെടുക്കും?

A11 സെക്കന്റ്

B16 സെക്കന്റ്

C12 സെക്കന്റ്

D10 സെക്കന്റ്

Answer:

C. 12 സെക്കന്റ്

Read Explanation:

വേഗത = 54 km/hr = 54 × 5/18 = 15m/s ട്രെയിനിന്റെ നീളം = 100 പാലത്തിന്റെ നീളം = 80 പാലം കടക്കാൻ എടുക്കുന്ന സമയം = [100 + 80]/15 = 180/15 = 12


Related Questions:

120 m നീളമുള്ള ഒരു ട്രെയിൻ ഒരു പോസ്റ്റ് കടക്കാൻ 6 സെക്കൻ്റ് എടുത്തു.എങ്കിൽ ട്രെയിനിന്റെ വേഗത കണക്കാക്കുക.

How long does a train 110 m long running at the speed of 72 km/hr take to cross a bridge 132 m in length ?

A train passes two persons who are walking in the direction opposite which the train is moving, at the rate of 5 m/s and 10 m/s in 6 seconds and 5 seconds respectively. Find the length of the train and speed of the train.

120 മീറ്റര്‍ നീളമുള്ള ഒരു തീവണ്ടി 54 കി.മി.മണിക്കൂര്‍ വേഗതയില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. 180 മീറ്റര്‍ നീളമുള്ള ഒരു പാലം കടക്കുവാന്‍ ആ തീവണ്ടി എടുക്കുന്ന സമയം എന്ത് ?

മണിക്കൂറിൽ 80 കി.മീ. വേഗത്തിലോടുന്ന ഒരു ട്രയിൻ എതിർദിശയിൽ മണിക്കൂറിൽ 10 കി.മീ. വേഗത്തിൽ ഓടുന്ന ഒരാളെ കടന്നുപോകാൻ 4 സെക്കൻഡ് വേണമെങ്കിൽ ട്രയിനിന്റെ നീളമെത്ര?