Challenger App

No.1 PSC Learning App

1M+ Downloads
പ്ലാറ്റ്ഫോമിൽ നിൽക്കുന്ന ഒരാളെ 72 km/h വേഗതയുള്ള ട്രെയിൻ 10 സെക്കന്റ് കൊണ്ട് കടന്നുപോകുന്നുവെങ്കിൽ 400 മീറ്റർ നീളമുള്ള ഒരു പാലം കടക്കാൻ ട്രെയിനിന് എത്ര സമയം വേണം? -

A40 സെക്കന്റ്

B18 സെക്കന്റ്

C30 സെക്കന്റ്

D10 സെക്കന്റ്

Answer:

C. 30 സെക്കന്റ്

Read Explanation:

വേഗത = 72 km/h =72×5/18 =20m/s ട്രെയിനിന്റെ നീളം = 20 × 10 =200m 400 മീറ്റർ നീളമുള്ള ഒരു പാലം കടക്കാൻ വേണ്ട സമയം =600/20=30s


Related Questions:

300 മീറ്റർ നീളമുള്ള ഒരു ട്രെയിനിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ (40 km/hr) ആണെങ്കിൽ 100 മീറ്റർ നീളമുള്ള ഒരു പാലം കടക്കാൻ ട്രെയിനിന് വേണ്ടി വരുന്ന സമയം എത്ര ?
A train running at 75 km/hr crosses another train running at 30 km/hr in the same direction in 108 seconds. If the length of the fast-moving train is 950 m, then what is the length (in m) of the slow-moving train?
A 815 m long train crosses a man walking at a speed of 2.7 km/h in the opposite direction in 18 seconds. What is the speed (in km/h) of the train?
image.png
A train passes a platform in 36 seconds and a man standing on the platform in 20 seconds. If the speed of the train is 54 km/h, what is the length of the platform?