Challenger App

No.1 PSC Learning App

1M+ Downloads
300 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 30 സെക്കന്റ് കൊണ്ട് 500 മീറ്റർ നീളമുള്ള ഒരു പാലം കടക്കുന്നു എങ്കിൽ ട്രെയിനിന്റെ വേഗത എന്ത് ?

A80 / 3 മീ./സെ

B60 മീ. ./സെ

C50/ 3 മീ./ സെ.

D10 മീ./ സെ.

Answer:

A. 80 / 3 മീ./സെ

Read Explanation:

വേഗത = (300 + 500)/30 = 800/30 = 80/3 m/s


Related Questions:

125 മീറ്റർ വീതം നീളമുള്ള രണ്ടു തീവണ്ടികൾ സമാന്തരപാതയിലൂടെ എതിർദിശയിൽ സഞ്ചരിക്കുന്നു. ഒരു തീവണ്ടി 40 കി.മീ./മണിക്കൂർ വേഗതയിലും മറ്റേത് 60 കി.മീ. മണിക്കുർ വേഗതയിലും യാത്ര ചെയ്യുന്നു. എങ്കിൽ എത്ര സമയം കൊണ്ട് അവ തമ്മിൽ മറികടക്കും?
280 മീ. നീളമുള്ള തീവണ്ടി 72 km/ hr വേഗത്തിൽ സഞ്ചരിക്കുന്നു. 200 മീ. നീളമുള്ള പ്ലാറ്റ്ഫോം കടന്നുപോകുന്നതിന് വേണ്ട സമയം എത്ര ?
മണിക്കുറിൽ 54 കി.മീ. വേഗത്തിലോടുന്ന 240 മീറ്റർ നീളമുള്ള ഒരു തീവണ്ടി ഒരു ടെലിഫോൺ പോസ്റ്റിനെ മറികടക്കാൻ എത്ര സമയമെടുക്കും?
60 km/hr വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിൻ അതേ ദിശയിൽ 24 km/hr വേഗത്തിൽ സഞ്ചരിക്കുന്ന മറ്റൊരു ട്രെയിനിനെ 1 മിനിറ്റുകൊണ്ട് മറികടക്കുന്നു. ആദ്യത്തെ ട്രെയിനിന്റെ നീളം 210 മീ. ആയാൽ രണ്ടാമത്തെ ട്രെയിനിന്റെ നീളമെത്ര?
ഒരു ട്രെയിൻ മണിക്കൂറിൽ 75 കിലോമീറ്റര്‍ എന്ന ഏകീകൃത വേഗതയിൽ നീങ്ങുന്നു . ആ ട്രെയിൻ 20 മിനിറ്റ് ഉള്ളിൽ എത്ര ദൂരം സഞ്ചരിക്കും ?