Question:
മണിക്കൂറിൽ 108 കിലോമീറ്റർ വേഗത്തിൽ ഓടുന്ന തീവണ്ടി, 470 മീറ്റർ നീളമുള്ള പാലം കടക്കാൻ 20 സെക്കന്റ്റ് സമയം എടുത്താൽ തീവണ്ടിയുടെ നീളം എത്ര?
A150
B400
C578
D130
Answer:
D. 130
Explanation:
തീവണ്ടിയുടെ നീളം x ആയി എടുത്താൽ (x+ 470)/20 = 30 x + 470 = 600 x = 130