Question:
200 m നീളമുള്ള ഒരു ട്രെയിൻ 900 m നീളമുള്ള ഒരു തുരങ്കം കടന്നത് 44 സെക്കൻ്റ് കൊണ്ടാണ്. എങ്കിൽ ട്രെയിനിൻ്റെ വേഗം മണിക്കൂറിൽ എത്ര കിലോമീറ്റർ ?
A60
B70
C80
D90
Answer:
D. 90
Explanation:
ട്രെയിനിന്റെ വേഗത= [ട്രെയിനിന്റെ നീളം+തുരങ്കത്തിന്റെ നീളം]/സമയം =[200+900]/44 =1100/44 =25m/s =25 × 18/5 =90 km/hr