App Logo

No.1 PSC Learning App

1M+ Downloads

220 മീറ്റർ നീളമുള്ള ഒരു തീവണ്ടിയുടെ വേഗത 36 കി.മീ/മണിക്കുർ ആകുന്നു. ഒരുടെലിഫോൺ തൂൺ കടക്കുന്നതിന് ഈ തീവണ്ടി എടുക്കുന്ന സമയം ?

A6 സെക്കന്റ്

B6 സെക്കന്റ്

C20 സെക്കന്റ്

D22 സെക്കന്റ്

Answer:

D. 22 സെക്കന്റ്

Read Explanation:

വേഗത = 36 കി.മീ/മണിക്കുർ = 36 x 5/18 = 10 m/s ടെലിഫോൺ തൂൺ കടക്കുന്നതിന് എടുക്കുന്ന സമയം = 220/10 = 22 s


Related Questions:

50 km/hr വേഗത്തിൽ സഞ്ചരിക്കുന്ന 210 മീ. നീളമുള്ള ട്രെയിൻ അതെ ദിശയിൽ മറ്റൊരു ട്രാക്കിൽ 30 km/hr വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിനിനെ 1.5 മിനുട്ട് കൊണ്ട് മറികടക്കുന്നു എന്നാൽ ട്രെയിനിന്റെ നീളം എത്ര

480 കിലോമീറ്റർ ട്രെയിനിലും ബാക്കിയുള്ളത് കാറിലുമാണെങ്കിൽ 600 കിലോമീറ്റർ യാത്രയ്ക്ക് എട്ട് മണിക്കൂർ വേണം. 400 കിലോമീറ്റർ ട്രെയിനിലും ബാക്കി കാറിലുമാണെങ്കിൽ 20 മിനിറ്റ് കൂടി വേണം. ട്രെയിനിൻ്റെയും കാറുകളുടെയും വേഗതയുടെ അനുപാതം എത്ര?

100 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 20 സെക്കന്റിൽ ഒരു പാലത്തിലൂടെ കടന്നു പോകും, ആ ട്രെയി നിന്റെ സ്പീഡ് 10 m/s കൂട്ടിയാൽ ട്രെയിൻ പാലത്തിലൂടെ 10 സെക്കന്റിൽ കടന്നു പോകും. അങ്ങ നെയെങ്കിൽ പാലത്തിന്റെ നീളം എത്ര?

300 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 30 സെക്കൻഡ് കൊണ്ട് 500 മീറ്റർ നീളമുള്ള പാലം കടക്കുന്നു എങ്കിൽ ട്രെയിനിന്റെ വേഗത ?

A train clears a platform of 200 meters long in 10 seconds and passes a telegraph post in 5 seconds. The length of the train is :