Question:

100 രൂപയുടെ പെട്രോളിൽ 150 കിലോമീറ്റർ ഓടുന്ന ഒരു വാഹനം 40 രൂപയുടെ പെട്രോളിൽ എത്ര ദൂരം ഓടും ?

A30 കി.മീ.

B45 കി.മീ.

C50 കി.മീ.

D60 കി.മീ.

Answer:

D. 60 കി.മീ.

Explanation:

10 രൂപയുടെ പെട്രോളിൽ 15 കി.മീ. യാത്ര ചെയ്യും. അപ്പോൾ 40 രൂപയുടെ പെട്രോളിൽ 15x4 = 60 കി.മീ. യാത്ര ചെയ്യും.


Related Questions:

രണ്ട് കാറുകൾ ഒരു സ്ഥലത്ത് നിന്നും വിപരീത ദിശയിലേക്ക് 70km/hr, 50km/hr വേഗത്തിലും സഞ്ചരിക്കുന്നു. എങ്കിൽ അവതമ്മിലുള്ള അകലം 60 km ആകാൻ എത്ര സമയം എടുക്കും?

ഒരു ബസ് മണിക്കൂറിൽ 56 കി.മീ. വേഗതയിൽ സഞ്ചരിച്ചു 5 മണിക്കൂർ കൊണ്ട് ഒരു സ്ഥലത്തെത്തുന്നു. 4 മണിക്കൂർ കൊണ്ട് അതേ സ്ഥലത്ത് എത്തണമെങ്കിൽ ബസ്സിലെ വേഗത എത്ര വർദ്ധിപ്പിക്കണം ?

R and S start walking towards each other at 10 am at speeds of 3 km/hr and 4km/hr respectively. They were initially 17.5km apart. At what time do they meet?

15 km/hr വേഗത്തിൽ സഞ്ചരിക്കുന്ന ഒരാൾ ഒരു പാലം 3 മിനിറ്റ് കൊണ്ട് കടന്നാൽ പാലത്തിന്റെ നീളം ?

The length of the bridge, which a train 130 meters long and travelling at 45 km/hr can cross in 30 seconds is :