Question:

വായുവിൽ കൂടി പകരുന്ന ഒരു വൈറസ് രോഗമാണ് :

Aഹെപ്പറ്റൈറ്റിസ് B

Bഇൻഫ്ളുവൻസ

Cവയറിളക്കം

Dവിരശല്യം

Answer:

B. ഇൻഫ്ളുവൻസ


Related Questions:

ശരിയായ ജോടി ഏത് ?


 i) ക്ഷയം - ബി. സി. ജി.

ii) ടെറ്റനസ് - ഒ. പി. വി.

iii) ഡിഫ്തീരിയ - എം. എം. ആർ.

iv) പോളിയോ - ഡി. പി. ടി. 

കോവിഡ് 19-ന് കാരണമായ രോഗാണുക്കൾ ഏത് വർഗ്ഗത്തിൽപ്പെടുന്നു

സ്പോട്ടട് ഫിവർ എന്ന രോഗത്തിന് കാരണമായ രോഗാണു ഏത് വിഭാഗത്തിൽപ്പെടുന്നു?

ചിക്കുൻഗുനിയയ്ക്ക് കാരണമായ കൊതുകുകൾ ഏത് വിഭാഗത്തിൽപ്പെടുന്നു?

ജർമ്മൻ മീസിൽസ് എന്നറിയപ്പെടുന്ന രോഗം ?