Question:

ഒരാളിനെ നോക്കി ഒരു സ്ത്രീ പറഞ്ഞു : - “അയാളുടെ അച്ഛൻ എന്റെ അമ്മായിയമ്മയുടെ ഒരേയൊരു മകനാണ്.” എങ്കിൽ സ്ത്രീ അയാളുടെ ആരാണ് ?

Aമകൾ

Bസഹോദരി

Cഅമ്മ

Dഅമ്മായി

Answer:

C. അമ്മ


Related Questions:

If P is the brother of Q and R is the sister of Q. how Pis related to R?

ഒരു ആൺകുട്ടിയെ ചൂണ്ടിക്കാണിച്ച് നേഹ പറഞ്ഞു, 'അവൻ എന്റെ മുത്തച്ഛന്റെ ഒരേയൊരു മകന്റെ ഏക മകനാണ്. അവൾ ആ ആൺകുട്ടിയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

കുട്ടന്റെ അച്ഛൻ ഗീതയുടെ സഹോദരനാണ്. എങ്കിൽ ഗീത കുട്ടന്റെ ആരാണ്?

സജിയുടെ അച്ഛൻ ഗോപാലൻ, വിജയന്റെ മകനാണ്. ഗോപാലൻറ മക്കളാണ് സജിയും സുധയും. എങ്കിൽ വിജയനും സുധയും തമ്മിലുള്ള ബന്ധമെന്ത്?

അശ്വിൻ, അർജ്ജുനനെ പരിചയപ്പെടുത്തിയത് ഇപ്രകാരമാണ്. ഇത് എന്റെ മുത്തച്ഛന്റെ ഏക മകളുടെ മകനാണ്. എങ്കിൽ അശ്വിന്റെ ആരാണ് അർജുനൻ?