Question:ഒരാളിനെ നോക്കി ഒരു സ്ത്രീ പറഞ്ഞു : - “അയാളുടെ അച്ഛൻ എന്റെ അമ്മായിയമ്മയുടെ ഒരേയൊരു മകനാണ്.” എങ്കിൽ സ്ത്രീ അയാളുടെ ആരാണ് ?AമകൾBസഹോദരിCഅമ്മDഅമ്മായിAnswer: C. അമ്മ