Question:

ഭൂമി എന്ന അർത്ഥം വരുന്ന പദം

Aമേദിനി

Bതരണി

Cഭുജം

Dഅംബരം

Answer:

A. മേദിനി

Explanation:

  • ഭുജം - കൈ

  • അംബരം -ആകാശം

  • മേദിനി -ഭൂമി


Related Questions:

അന്ധതാമിസ്രം എന്ന വാക്കിന്റെ പര്യായം കണ്ടെത്തുക

സാമാജികൻ എന്ന അർത്ഥം വരുന്ന പദം?

" മതം " എന്ന വാക്കിന്റെ പര്യായപദങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

ഹരി എന്ന അർത്ഥം വരുന്ന പദം?

സൗഹാർദ്ദം എന്ന അർത്ഥം വരുന്ന പദം?