Question:

വിരൽ എന്ന അർത്ഥം വരുന്ന പദം

Aഅംഗുലി

Bഹാടകം

Cമൈത്രി

Dസദസ്സ്യൻ

Answer:

A. അംഗുലി

Explanation:

  • ഹാടകം - പൊന്ന്

  • മൈത്രി - മിത്രഭാവം

  • സദസ്സ്യൻ - സദസ്സിലെ അംഗം


Related Questions:

" മതം " എന്ന വാക്കിന്റെ പര്യായപദങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

ദിനകരൻ എന്ന അർത്ഥം വരുന്ന പദം?

മാരുതി എന്ന അർത്ഥം വരുന്ന പദം?

“സുഖം സുഖം ക്ഷോണിയെ നാകമാക്കാൻ വേദസ്സു നിർമ്മിച്ച വിശിഷ്ട വസ്തു” ഇതിൽ “നാകം' എന്ന പദത്തിന് സമാനമായ പദമേത്?

അഞ്ജലി എന്ന വാക്കിന്റെ പര്യായം ?