കനകം എന്ന് അർത്ഥം വരുന്ന പദംAമാരുതിBവനിതCസ്വർണംDദിവംAnswer: C. സ്വർണംRead Explanation:ദിവം - സ്വർഗ്ഗം ,ആകാശം ,വനംമാരുതി - ആഞ്ജനേയൻ ,ഹനുമാൻവനിത -സ്ത്രീ ,ഭാര്യകനകം -സ്വർണ്ണം ,ചെമ്പകം Open explanation in App