സൗഹാർദ്ദം എന്ന അർത്ഥം വരുന്ന പദം?Aപിരിയാത്തBപ്രിയതCപ്രണയംDദിവംAnswer: B. പ്രിയതRead Explanation: അടുക്കള - മഹാനസം , രസവതി, പാകസ്ഥാനം അമൃതം - പീയൂഷം, സുധ, കീലാലം അസ്ഥി - എല്ല്, കീകസം, കുല്യം ആവനാഴി - തൂണീരം, ശരധി ആശ്രമം - ഉടജം, പർണശാല, തപോവനം Open explanation in App