Question:
നാല് ആളുകൾ ചേർന്ന് ഒരു ജോലി 8 മണിക്കൂർ കൊണ്ട് പൂർത്തിയാക്കും. ജോലി ആരംഭിച്ച് 2 മണിക്കൂർ കഴിഞ്ഞപ്പോൾ രണ്ടുപേർകൂടി അവരോടൊപ്പം ചേർന്നു. ഇനി ജോലി തീർക്കാൻ എത്ര മണിക്കൂർ കൂടി വേണം?
A6
B8
C4
D5
Answer:
C. 4
Explanation:
4 പേർ 8 മണിക്കൂർകൊണ്ട് ചെയ്യുന്ന ജോലി = M1× D1 = 4 × 8 = 32 4 പേർ 2 മണിക്കൂർകൊണ്ട് 4 × 2 = 8 , ജോലി ചെയ്യും ശേഷിക്കുന്ന ജോലി = 32 - 8 = 24 2 മണിക്കൂറിനുശേഷം രണ്ടുപേർകൂടി അവരോടൊപ്പം ചേർന്നു. 6 പേർക്ക് ശേഷിക്കുന്ന ജോലി തീർക്കാൻ വേണ്ട സമയം = 24/6 = 4 ജോലി തീർക്കാൻ 4 മണിക്കൂർ കൂടി വേണം