ABCD എന്ന സമചതുരത്തിന്റെ ചുറ്റളവ് 56 സെ.മീ. അതിനെ നാല് തുല്യ സമചതുരങ്ങളായി മുറിച്ചാൽ അവയുടെ എല്ലാം ചുറ്റളവിന്റെ തുകയെന്ത് ?
A112
B84
C14
D98
Answer:
A. 112
Read Explanation:
ABCD എന്ന സമചതുരത്തിന്റെ ചുറ്റളവ് 56 സെ.മീ.
4a = 56
a = 14
അതിനെ നാല് തുല്യ സമചതുരങ്ങളായി മുറിച്ചാൽ അവയുടെ ഒരു വശം
= 14/2 = 7
ഒരു ചെറിയ സമചതുരത്തിൻ്റെ ചുറ്റളവ് = 4a = 4 × 7 = 28
അവയുടെ എല്ലാം ചുറ്റളവിന്റെ തുക = 4 × 28 = 112