App Logo

No.1 PSC Learning App

1M+ Downloads
a,b,c,d,e,f,g എന്നിവ തുടർച്ചയായ 7 ഒറ്റസംഖ്യകളായാൽ അവയുടെ ശരാശരി എത്ര?

Ad

Bc

Cabcdefg /7

Da+b+c+d+e+f+g

Answer:

A. d

Read Explanation:

സംഖ്യകളെ a, b = a+2,c = a+4, d = a+6, e = a+8, f = a+10,g = a+12 എന്ന് എഴുതിയാൽ ശരാശരി = (a + a+2 + a+4 + a+6 + a+8 + a+10 + a+12)/7 = (7a + 42)/7 = a + 6 d


Related Questions:

In a class the average marks obtained in a science test by a group of 12 students is 70, by another group of 15 students is 85 and that by another group of 18 students is 90. Find the average marks of all the students.
Of the three numbers, the first number is two-thirds of the second number. The second number is one-fifth of the third number. The average of these three numbers is 35. Find the largest number?
ആദ്യത്തെ 4 അഭാജ്യസംഖ്യകളുടെ ശരാശരി എത്ര?
The average of marks obtained by Aakash in seven subjects is 68. His average in six subjects excluding Mathematics is 70. How many marks did he get in Mathematics?
നമ്മൾ നാല് സംഖ്യകൾ തിരഞ്ഞെടുത്താൽ ആദ്യത്തെ മൂന്നിന്റെ ശരാശരി 16ഉം, അവസാനത്തെ മൂന്നിന്റെ ശരാശരി 15 ഉം ആയിരിക്കും. അവസാന സംഖ്യ 18 ആണെങ്കിൽ, ആദ്യ സംഖ്യ --- ആയിരിക്കും.