App Logo

No.1 PSC Learning App

1M+ Downloads
Abkari Act 1077 ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത് ഏത് വർഷം ?

A1949

B1954

C1967

D1982

Answer:

C. 1967

Read Explanation:

കൊല്ലവർഷം 1077 ൽ പാസ്സാക്കിയതിനാലാണ് ഈ നിയമം Abkari act 1077 എന്നറിയപ്പെടുന്നത്


Related Questions:

ലോക്പാലിന്റെ പ്രോസിക്യൂഷൻ വിഭാഗത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ലോക്പാൽ & ലോകായുക്ത നിയമം 2013 ലെ വകുപ്പ് ?
വിവരാവകാശ നിയമത്തിലെ സെക്ഷൻ 8 പ്രകാരം വെളിപ്പെടുത്താൻ കഴിയാത്ത വിവരം ഏതാണ് ?
ഉപഭോക്‌തൃ സംരക്ഷണ നിയമപ്രകാരം താഴെ പറയുന്നവയിൽ ഏതാണ് ഉപഭോക്താവിൻറെ അവകാശം അല്ലാത്തത് ?
സിഗരറ്റിന്റെയോ മറ്റ് പുകയില ഉൽപ്പന്നങ്ങളുടെയോ ഉൽപ്പാദനം , വിതരണം , കച്ചവടം , വാണിജ്യം എന്നിവയുടെ നിയന്ത്രണങ്ങളെ പ്രതിപാദിക്കുന്ന COTPA സെക്ഷൻ ?
ലോക്പാലിൽ അംഗമാകുന്നതിന് വേണ്ട കുറഞ്ഞ പ്രായം എത്ര ?