Question:

ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റ് പുതിയ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഭക്ഷ്യ വിള ?

Aനെല്ല്

Bകപ്പ

Cതേയില

Dപയർ

Answer:

B. കപ്പ

Explanation:

കേരളത്തിലെ സമ്പദ് വ്യവസ്ഥയുടെ വിവിധ മേഖലകളിലെ ഡാറ്റയുടെ ശേഖരണം, തരംതിരിക്കൽ, വിശകലനം, അപഗ്രഥനം, പ്രചാരണം എന്നിവയ്ക്കായുളള സംസ്ഥാനത്തെ നോഡൽ ഏജൻസിയാണ് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റ്. കേരളത്തിൽ ഏറ്റവും കൂടുതൽ കപ്പ വിളവെടുക്കുന്ന ജില്ല - കൊല്ലം


Related Questions:

ഒരു ഞാറ്റുവേലയുടെ കാലയളവ് ഏകദേശം?

ഏത് വിളയുടെ അത്യുൽപാദന ശേഷിയുള്ള ഇനമാണ് പന്നിയൂർ-1 ?

കേരള സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന്‍റെ ആസ്ഥാനം?

തിരുവല്ല കരിമ്പ് ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത് വിപണിയിൽ ഇറക്കിയ ശർക്കര ഏത് ?

കേരളത്തിലെ ആദ്യ സമ്പൂർണ വിള ഇൻഷുറൻസ് ജില്ലാ ?