App Logo

No.1 PSC Learning App

1M+ Downloads

സ്റ്റോക്ക്ഹോം ഇൻെറർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2020-24 കാലയളവിൽ ലോകത്ത് ഏറ്റവും കൂടുതൽ ആയുധങ്ങൾ കയറ്റുമതി ചെയ്ത രാജ്യം ?

Aറഷ്യ

Bഇസ്രായേൽ

Cയു എസ് എ

Dഫ്രാൻസ്

Answer:

C. യു എസ് എ

Read Explanation:

• ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ആയുധങ്ങൾ കയറ്റുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യം - ഫ്രാൻസ് • ലോകത്ത് 2020-24 കാലയളവിൽ ഏറ്റവും കൂടുതൽ ആയുധങ്ങൾ ഇറക്കുമതി ചെയ്‌ത രാജ്യം - ഉക്രൈൻ • രണ്ടാമത് - ഇന്ത്യ


Related Questions:

പ്രൊജക്റ്റ് 75 I പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടി ജർമ്മൻ കമ്പനിയുമായി സഹകരിക്കുന്ന ഇന്ത്യൻ സ്ഥാപനം ഏത് ?

ഇന്ത്യൻ നാവികസേനയുടെ ആപ്തവാക്യം?

ഇന്ത്യയുടെ മധ്യദൂര ' Surfact-to-Air ' മിസൈൽ ഏതാണ് ?

അടുത്തിടെ ഇന്ത്യ വിജയകരമായി വികസിപ്പിച്ച ഭാരം കുറഞ്ഞ യുദ്ധ ടാങ്ക് ?

2023 സെപ്റ്റംബറിൽ നീറ്റിലിറക്കിയ നാവികസേനയുടെ നീലഗിരി ക്ലാസ്സിൽ ഉൾപ്പെട്ട അവസാനത്തെ യുദ്ധക്കപ്പൽ ഏത് ?