ഹിന്ദു ഐതിഹ്യപ്രകാരം _________ന്റെ ജന്മദിനമാണ് ധനുമാസത്തിലെ തിരുവാതിര നക്ഷത്രംAപരമശിവൻBകൃഷ്ണൻCഅർജുനൻDലക്ഷ്മണൻAnswer: A. പരമശിവൻRead Explanation:തിരുവാതിര നക്ഷത്ര ദിനത്തിൽ സ്ത്രീകൾ സന്ധ്യകഴിഞ്ഞ് മുറ്റത്ത് നിലവിളക്കിനു ചുറ്റും ആയി കൈകൊട്ടിക്കളി നടത്തുന്നുOpen explanation in App