Question:

ഹിന്ദു ഐതിഹ്യപ്രകാരം _________ന്റെ ജന്മദിനമാണ് ധനുമാസത്തിലെ തിരുവാതിര നക്ഷത്രം

Aപരമശിവൻ

Bകൃഷ്ണൻ

Cഅർജുനൻ

Dലക്ഷ്മണൻ

Answer:

A. പരമശിവൻ

Explanation:

തിരുവാതിര നക്ഷത്ര ദിനത്തിൽ സ്ത്രീകൾ സന്ധ്യകഴിഞ്ഞ് മുറ്റത്ത് നിലവിളക്കിനു ചുറ്റും ആയി കൈകൊട്ടിക്കളി നടത്തുന്നു


Related Questions:

നിലവിളക്ക് കൊളുത്തിവയ്ക്കുന്ന ഇന്ത്യയിലെ ഏക മുസ്ലിം പള്ളി ഏതാണ്?

ഷട്കാല ഗോവിന്ദമാരാർ സ്മാരക കലാസമിതി സ്ഥാപിതമായ വർഷം?

ആനയടി പൂരം അരങ്ങേറുന്ന ജില്ല ഏത്?

സൂഫി സന്യാസിയായ ഷെയ്ക്ക് ഫരിദുദിന്റെ സ്മരണാർത്ഥം നിർമ്മിക്കപ്പെട്ട പള്ളിയിൽ നടത്തപ്പെടുന്ന ഉത്സവം ഏത്?

എടത്വ പെരുനാൾ ഏത് ജില്ലയിലാണ് ആണ് ആഘോഷിക്കുന്നത്?