Question:

IMF ൻ്റെ കണക്കുകൾ പ്രകാരം 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതീക്ഷിത സാമ്പത്തിക വളർച്ചാ നിരക്ക് ?

A8.2 %

B8%

C7 %

D6.7 %

Answer:

C. 7 %

Explanation:

• IMF - International Monetary Fund • മുൻപ് 6.8% ആയിരുന്നു ഇന്ത്യയുടെ വളർച്ചാ നിരക്കാണ് IMF പ്രവചിച്ചിരുന്നത്


Related Questions:

G-77 summit is a forum for :

സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക ബാങ്കും ഐ.എം.എഫും ഇന്ത്യയ്ക്ക് വായ്പ നൽകിയ തുക എത്ര ?

ലോക ബാങ്കിൻ്റെ പതിനാലാമത് പ്രസിഡണ്ടായി ചുമതലയേറ്റത് ?

Which one of the following country is not a member of ASEAN?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1.ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ സ്ഥാപിച്ചിട്ടുള്ള അന്താരാഷ്ട്രബാങ്കിങ് സ്ഥാപനമാണ് അന്താരാഷ്ട്ര പുനർനിർമ്മാണ വികസന ബാങ്ക് അഥവാ ലോക ബാങ്ക്

2.ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ നടന്ന ബ്രെട്ടൻവുഡ്സ് സമ്മേളനത്തിലാണ് ലോക ബാങ്ക് രൂപവത്കരണത്തിനുള്ള തീരുമാനമുണ്ടായത്.

3.ബ്രെട്ടൻവുഡ്സ് സമ്മേളനത്തിൽ തന്നെയാണ് അന്താരാഷ്ട്ര നാണയനിധി (International Monetary Fund) രൂപംകൊണ്ടതും.