App Logo

No.1 PSC Learning App

1M+ Downloads

അബ്കാരി ആക്ട് 1077ലെ സെക്ഷൻ 15b പ്രകാരം എത്ര വയസിനു താഴെയുള്ളവർക്ക് മദ്യം വിൽക്കാൻ പാടില്ല?

A21

B22

C23

D24

Answer:

C. 23

Read Explanation:

  • അബ്‌കാരി ആക്ട് 1077 ലെ സെക്ഷൻ 15 പ്രകാരം കള്ള് ഒഴികെയുള്ള മദ്യവിഭവങ്ങൾ ലൈസൻസ് ഇല്ലാതെ വിൽക്കുന്നതിന് നിരോധിച്ചിരിക്കുന്നു 
  • ഏതെങ്കിലും വ്യക്തി നിയമപരമായി സംഭരിച്ച വിദേശ മദ്യത്തിൻറെ വിൽപ്പനയ്ക്ക് സെക്ഷൻ 15 ലെ നിബന്ധനകൾ ബാധകമല്ല 
  • സെക്ഷൻ 15(A) പ്രകാരം 23 വയസ്സിന് താഴെ പ്രായമുള്ളവർ മദ്യം ഉപയോഗിക്കുന്നത് നിരോധോച്ചിരിക്കുന്നു 
  • സെക്ഷൻ 15(C) പ്രകാരം പൊതുസ്ഥലങ്ങളിൽ മദ്യത്തിൻറെ ഉപയോഗം നിരോധിച്ചിരിക്കുന്നു 

Related Questions:

അബ്‌കാരി ആക്ടിലെ ഏത് സെക്ഷൻ പ്രകാരമാണ് മജിസ്‌ട്രേറ്റ് സെർച്ച് വാറന്റ് നൽകുന്നത് ?