2011 സെൻസസ് റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ല?Aവയനാട്Bപാലക്കാട്Cപത്തനംതിട്ടDഇടുക്കിAnswer: A. വയനാട്Read Explanation:ജനസംഖ്യ ഏറ്റവും കൂടിയ ജില്ല -മലപ്പുറം. ജനസംഖ്യ ഏറ്റവും കുറഞ്ഞ ജില്ല- വയനാട്Open explanation in App