2011ലെ സെൻസസ് പ്രകാരം കേരളത്തിലെ സാക്ഷരതാ നിരക്കെത്ര ?A93.91%B92.07%C96.11%D91.85%Answer: A. 93.91%Read Explanation:2011ലെ സെൻസസ് പ്രകാരം കേരളത്തിൻറെ : • സാക്ഷരതാ നിരക്ക് - 93.91% • സ്ത്രീ സാക്ഷരതാ നിരക്ക് - 92.07% • പുരുഷ സാക്ഷരതാ നിരക്ക് - 96.11%Open explanation in App