2022-ലെ സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് പ്രകാരം പ്രതിരോധ മേഖലയിൽ ഏറ്റവും കൂടുതൽ പണം ചെലവിടുന്ന രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം ?
A3
B4
C1
D2
Answer:
A. 3
Read Explanation:
പ്രതിരോധ ചെലവുകളിൽ ഏറ്റവും കൂടുതൽ പണം ചെലവിടുന്ന രാജ്യം:
1️⃣ അമേരിക്ക
2️⃣ ചൈന
3️⃣ ഇന്ത്യ