Question:

2022ലെ ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം ലോകത്തെ ക്ഷയരോഗ മരണങ്ങൾ കുറവുള്ള രാജ്യം ഏത് ?

Aചൈന

Bഇന്ത്യ

Cബംഗ്ലാദേശ്

Dസിംഗപ്പൂർ

Answer:

D. സിംഗപ്പൂർ

Explanation:

• ക്ഷയരോഗം മരണനിരക്ക് ഏറ്റവും മുന്നിൽ ഉള്ള രാജ്യം - ഇന്ത്യ • ക്ഷയ രോഗത്തിൻറെ രോഗകാരി - മൈകോബക്ടീരിയം ട്യുബർകുലോസിസ് • വായുവിലൂടെ പകരുന്ന രോഗം


Related Questions:

2023 ലെ ലോക ആരോഗ്യ ഉച്ചകോടിക്ക് വേദിയായ രാജ്യം ഏത് ?

2024 ലെ യു എൻ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിക്ക് (COP 29) വേദിയായത് എവിടെ ?

ഓക്സ്‌ഫഡ് വേഡ് ഓഫ് ദി ഇയർ 2024 ആയി തിരഞ്ഞെടുക്കപ്പെട്ടത്

തണ്ണീർത്തട സംരക്ഷണത്തിനായുള്ള അന്തർ ദേശീയ കരാർ ?

അമേരിക്കൻ വിപ്ലവത്തിന് തുടക്കം കുറിച്ച "ബോസ്റ്റൺ ടീ പാർട്ടി" സമരത്തിൻറെ 250-ാം വാർഷികം ആചരിച്ചത് എന്ന് ?