Question:

2023 ലെ ഹുറൂൺ ഇൻഡക്‌സ് പ്രകാരം ലോകത്തിലെ 500 വലിയ കമ്പനികളുടെ പട്ടികയിൽ ഏറ്റവും മൂല്യമേറിയ കമ്പനി ഏത് ?

Aമൈക്രോ സോഫ്റ്റ്

Bആപ്പിൾ

Cറിലയൻസ് ഇൻഡസ്ട്രീസ്

Dമെറ്റ

Answer:

B. ആപ്പിൾ

Explanation:

• പട്ടികയിൽ ആഗോളതലത്തിൽ രണ്ടാം സ്ഥാനം - മൈക്രോസോഫ്റ്റ് • ഇൻഡക്‌സ് പ്രകാരം ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനി - റിലയൻസ് ഇൻഡസ്ട്രീസ് • ആഗോള തലത്തിൽ 44-ാം സ്ഥാനത്താണ് റിലയൻസ് ഇൻഡസ്ട്രീസ്


Related Questions:

ഇന്ത്യ ടുഡേ മൂഡ്‌ ഓഫ് ദി നേഷൻ സർവേ റിപ്പോർട്ട്‌ പ്രകാരം രാജ്യത്തെ ജനപ്രീതിയാർന്ന മുഖ്യ മന്ത്രിമാരിൽ ഒന്നാമതെത്തിയത് ?

2023ൽ ഇന്ത്യയിലെ നിലവിലെ ഏറ്റവും മൂല്യവത്തായ ബ്രാൻഡ് ആയി തെരഞ്ഞെടുക്കപ്പെട്ട കമ്പനി ഏത് ?

2023 ഹെൻലി പാസ്പോർട്ട് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ് ?

2023-ൽ പുറത്തുവന്ന 2021-ലെ ഗ്ലോബൽ ക്വാളിറ്റി ഇൻഫ്രാസ്ട്രക്ചർ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

ഫോബ്‌സ് മാഗസീൻ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും മൂല്യമേറിയ കറൻസി ഏത് ?