Question:

2023ലെ റസ്പിരർ ലിവിങ് സയൻസിൻറെ വായു നിലവാര റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ വായു മലിനീകരണം ഉള്ള നഗരം ഏത് ?

Aപാറ്റ്ന

Bഡൽഹി

Cമുംബൈ

Dമീററ്റ്

Answer:

B. ഡൽഹി

Explanation:

• റിപ്പോർട്ടിൽ വായു മലിനീകരണത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് - പാറ്റ്ന (ബീഹാർ) • റിപ്പോർട്ടിൽ പരാമർശിക്കുന്ന ഗുരുതരമായ മലിനീകരണത്തിലൂടെ കടന്നുപോകുന്ന നഗരം - മുംബൈ


Related Questions:

ലോക കാലാവസ്ഥാ സംഘടനയുടെ റിപ്പോർട്ട് പ്രകാരം 2022 ലെ ആഗോള കാർബൺ ബഹിർഗമനത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

undefined

2024 ജൂലൈയിൽ IMF പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം പ്രതിശീർഷ വരുമാനം അടിസ്ഥാനമാക്കിയുള്ള (പ്രതിശീർഷ GDP) റാങ്കിങ്ങിൽ ഒന്നാമതെത്തിയ രാജ്യം ഏത് ?

ലോകബാങ്കിൻ്റെ 2023 ലെ ലോജിസ്റ്റിക് പെർഫോമൻസ് ഇൻഡക്‌സ് റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ സ്ഥാനം എത്ര ?

2024 ൽ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ തയ്യാറാക്കിയ ഇന്ത്യയിലെ ആയുർവേദ കോളേജുകളുടെ പ്രഥമ ഗുണനിലവാര സൂചിക പ്രകാരം കേരളത്തിൽ ഒന്നാം സ്ഥാനത്തുള്ള കോളേജ് ഏത് ?