Question:

2024 ലെ വേൾഡ് ഹാപ്പിനെസ്സ് റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും കൂടുതൽ സന്തോഷമുള്ള രാജ്യം :

Aഇന്ത്യ

Bഡെൻമാർക്ക്

Cഫിൻലാൻഡ്

Dഇവയേതുമല്ല

Answer:

C. ഫിൻലാൻഡ്

Explanation:

• റിപ്പോർട്ടിൽ രണ്ടാം സ്ഥാനത്തുള്ള രാജ്യം - ഡെന്മാർക്ക് • മൂന്നാം സ്ഥാനം - ഐസ്‌ലാൻഡ് • ഇന്ത്യയുടെ സ്ഥാനം - 126 • ഏറ്റവും സന്തോഷം കുറഞ്ഞ രാജ്യം - അഫ്ഗാനിസ്ഥാൻ


Related Questions:

2024 ൽ പുറത്തുവന്ന ആഗോള പ്രകൃതി സംരക്ഷണ സൂചികയിൽ അവസാന സ്ഥാനത്തുള്ള രാജ്യം ?

മാനവ സന്തോഷ സൂചിക യുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.മാനവ സന്തോഷ സൂചികയ്ക്ക് ഐക്യരാഷ്ട്ര സഭ അംഗീകാരം നൽകിയിട്ടില്ല.

2.ഭൂട്ടാന്‍ വികസിപ്പിച്ചതാണ് മാനവ സന്തോഷ സൂചിക.

3.2021 ലെ മാനവ സന്തോഷ സൂചിക അനുസരിച്ച് ലോകരാഷ്ട്രങ്ങളുടെ ഇടയിൽ ഇന്ത്യയുടെ സ്ഥാനം 139 ആണ്.

2023 ലെ ക്ലൈമറ്റ് ചേഞ്ച് പെർഫോമൻസ് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

സ്പീഡ്ടെസ്റ്റിന്റെ ആഗോള സൂചിക പ്രകാരം മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം ഏതാണ് ?

ഭൗതിക ജീവിത ഗുണനിലവാര സൂചിക വികസിപ്പിച്ചത് ആരാണ് ?