Question:

2024-25 ലെ ബജറ്റ് പ്രഖ്യാപന പ്രകാരം പുതുക്കിയ മുദ്രാ വായ്‌പ പരിധി എത്ര ?

A10 ലക്ഷം രൂപ

B15 ലക്ഷം രൂപ

C30 ലക്ഷം രൂപ

D20 ലക്ഷം രൂപ

Answer:

D. 20 ലക്ഷം രൂപ

Explanation:

• പ്രധാനമന്ത്രി മുദ്രാ യോജന പ്രകാരം തരുൺ വിഭാഗത്തിൽ വയ്പ് എടുത്ത് കൃത്യമായി തിരിച്ചടവ് നടത്തിയവർക്ക് മാത്രമേ 20 ലക്ഷം രൂപ വരെ വായ്പ ലഭിക്കുകയുള്ളു • മുദ്രാ യോജന പ്രകാരം തരുൺ, കിഷോർ, ശിശു വിഭാഗങ്ങളിലാണ് വായ്‌പ നൽകുന്നത് • സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് പ്രധാൻമന്ത്രി മുദ്രാ യോജന


Related Questions:

The system of 'Ombudsman' was first introduced in :

Following statements are on small finance banks.identify the wrong statements

undefined

ആദായ നികുതി വകുപ്പ് നല്‍കുന്ന തിരിച്ചറിയല്‍ രേഖ ?

വാട്സപ്പിലൂടെ സർവീസ് ബാങ്കിംഗ് ആരംഭിച്ച പൊതു മേഖലാ ബാങ്ക് ഏത്?