Question:
ഭാരതീയ ന്യായ സംഹിത പ്രകാരം ഇന്ത്യയിൽ ആദ്യമായി കേസ് രജിസ്റ്റർ എവിടെ ?
Aമുംബൈ കോലാബ പോലീസ് സ്റ്റേഷൻ
Bചെന്നൈ അണ്ണാ നഗർ പോലീസ് സ്റ്റേഷൻ
Cകൊൽക്കത്ത ലാൽ ബസാർ പോലീസ് സ്റ്റേഷൻ
Dഗ്വാളിയാർ ഹസിറ പോലീസ് സ്റ്റേഷൻ
Answer:
D. ഗ്വാളിയാർ ഹസിറ പോലീസ് സ്റ്റേഷൻ
Explanation:
• ഇന്ത്യയിൽ പരിഷ്കരിച്ച ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ വന്നത് - 2024 ജൂലൈ 1 • ഭാരതീയ ന്യായ സംഹിത പ്രകാരം ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്തത് ഡൽഹി കമല മാർക്കറ്റ് പോലീസ് സ്റ്റേഷനിൽ ആയിരുന്നെങ്കിലും പിന്നീട് ഈ കേസ് പിൻവലിച്ചു. • ഭാരതീയ ന്യായ സംഹിത പ്രകാരം കേരളത്തിൽ ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്തത് - കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ (മലപ്പുറം)