Question:
പൗരത്വ ഭേദഗതി നിയമം 2019 പ്രകാരം കേന്ദ്ര സർക്കാർ ആദ്യ ഘട്ടത്തിൽ ഇന്ത്യൻ പൗരത്വ സർട്ടിഫിക്കറ്റ് നൽകിയത് എന്ന് ?
A2024 ഏപ്രിൽ 15
B2024 മെയ് 15
C2024 ഏപ്രിൽ 25
D2024 മെയ് 25
Answer:
B. 2024 മെയ് 15
Explanation:
• പൗരത്വ സർട്ടിഫിക്കറ്റ് നൽകിയത് - കേന്ദ്ര ആഭ്യന്തര മന്ത്രാലയം • പൗരത്വ ഭേദഗതി ബിൽ ലോക്‌സഭാ പാസാക്കിയത് - 2019 ഡിസംബർ 10 • രാജ്യസഭ പാസാക്കിയത് - 2019 ഡിസംബർ 11 • പൗരത്വ ഭേദഗതി ബിൽ പാർലമെൻ്റിൽ അവതരിപ്പിച്ചത് - അമിത് ഷാ • രാഷ്ട്രപതി ഒപ്പുവെച്ചത് - 2019 ഡിസംബർ 12 • പൗരത്വ ഭേദഗതി നിയമം 2019 നിലവിൽ വന്നത് - 2020 ജനുവരി 10