Question:

"എക്കണോമിക്സ് ഇന്റലിജൻസ് ഇൻഡക്സ്" 2023ലെ കണക്കുപ്രകാരം ലോകത്തിലെ ഏറ്റവും താമസ യോഗ്യമായ നഗരങ്ങളിൽ ഒന്നാമത് എത്തിയത് ?

Aഓക്ക്ലാൻഡ്

Bജനീവ

Cവിയന്ന

Dഒസാക്ക

Answer:

C. വിയന്ന

Explanation:

• ഓസ്ട്രിയയുടെ തലസ്ഥാനമാണ് വിയന്ന • രണ്ടാം സ്ഥാനം - കോപ്പൻഹാഗൻ (ഡെന്മാർക്ക്) • മൂന്നാം സ്ഥാനം - മെൽബൺ (ഓസ്ട്രേലിയ)


Related Questions:

2023 ലെ ഫോബ്‌സ് ഇന്ത്യ അതിസമ്പന്ന പട്ടികയിൽ ഒന്നാമതെത്തിയത് ?

2023ൽ ഇന്ത്യയിലെ നിലവിലെ ഏറ്റവും മൂല്യവത്തായ ബ്രാൻഡ് ആയി തെരഞ്ഞെടുക്കപ്പെട്ട കമ്പനി ഏത് ?

കാർബൺ പുറന്തള്ളുന്നതിൽ ലോകത്തിൽ ഏറ്റവും മുന്നിലുള്ള രാജ്യം ?

2024 ൽ കേന്ദ്ര സർക്കാർ പുറത്തുവിട്ട NIRF റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ ആദ്യ സ്ഥാനങ്ങളിൽ എത്തിയ സ്ഥാപനങ്ങളെ ആരോഹണ ക്രമത്തിൽ എഴുതിയിരിക്കുന്നതിൽ ശരിയായത് ഏത് ?

2022 ജനുവരിയിലെ ബ്ലുംബർഗ് റിപ്പോർട്ട് പ്രകാരം ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ ?