Question:
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ കണക്ക് പ്രകാരം 2022 - 23 സാമ്പത്തിക വർഷം ഇന്ത്യ കൈവരിക്കുന്ന വളർച്ച എത്ര ശതമാനമാണ് ?
A7 %
B6.8 %
C7.4 %
D6.4 %
Answer:
A. 7 %
Explanation:
• കഴിഞ്ഞ സാമ്പത്തിക വർഷം വളർച്ച 8.7 % ആയിരുന്നു • കഴിഞ്ഞ സാമ്പത്തിക വർഷം കാർഷിക രംഗത്തെ വളർച്ച 3 % ആയിരുന്നത് ഈ വർഷം 3.5 % ആയി ഉയരും • 2022 - 23 സാമ്പത്തിക വർഷം ഇന്ത്യ കൈവരിക്കുന്ന വളർച്ച (ലോക ബാങ്ക് ) - 6.9 % • 2022 - 23 സാമ്പത്തിക വർഷം ഇന്ത്യ കൈവരിക്കുന്ന വളർച്ച (റിസർവ്വ് ബാങ്ക് ) - 6.8 % • 2022 - 23 സാമ്പത്തിക വർഷം ഇന്ത്യ കൈവരിക്കുന്ന വളർച്ച (IMF ) - 6.8 %