Question:

2024 മാർച്ചിൽ ഐ എം എഫ് പുറത്തുവിട്ട കണക്ക് പ്രകാരം ലോകത്തെ ഏറ്റവും കൂടുതൽ സമ്പത്തുള്ള രാജ്യം ഏത് ?

Aജർമനി

Bലക്സംബർഗ്

Cഇറ്റലി

Dഫിൻലാൻഡ്

Answer:

B. ലക്സംബർഗ്

Explanation:

• 2024 മാർച്ചിൽ ഐ എം എഫ് പുറത്തുവിട്ട കണക്ക് പ്രകാരം ലോകത്തെ അതിദരിദ്ര രാജ്യം - ദക്ഷിണ സുഡാൻ • രണ്ടാമത് - ബുറുണ്ടി • മൂന്നാമത് - സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക് • ഏഷ്യയിൽ അതിദരിദ്ര രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമത് - യെമൻ


Related Questions:

മാനവ വികസന സൂചിക തയ്യാറാക്കുന്നത് ?

2022 ജനുവരിയിലെ ബ്ലുംബർഗ് റിപ്പോർട്ട് പ്രകാരം ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ ?

പ്രജാ ഫൗണ്ടേഷൻ പുറത്തിറക്കിയ 2024 ലെ അർബൻ ഗവേണൻസ് ഇൻഡക്‌സിൽ ഒന്നാമത് എത്തിയ സംസ്ഥാനം ഏത് ?

ലോകബാങ്കിൻ്റെ 2023 ലെ ലോജിസ്റ്റിക് പെർഫോമൻസ് ഇൻഡക്‌സ് റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ സ്ഥാനം എത്ര ?

2024 ലേക്കുള്ള ആഗോള സർവകലാശാല റാങ്കിംഗ് പട്ടികയിൽ ഇന്ത്യയിൽ ഒന്നാമത് എത്തിയ സർവകലാശാല ഏത് ?