കേന്ദ്ര കൃഷി മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 2023-24 വിളവെടുപ്പ് വർഷം ഇന്ത്യയിൽ ഉൽപാദിപ്പിച്ച ഗോതമ്പ് എത്രയാണ് ?
A13.78 കോടി ടൺ
B13.75 കോടി ടൺ
C11.33 കോടി ടൺ
D10.06 കോടി ടൺ
Answer:
C. 11.33 കോടി ടൺ
Read Explanation:
• 2023-24 വിളവെടുപ്പ് വർഷത്തിലെ ഇന്ത്യയിലെ ആകെ ഭക്ഷ്യധാന്യ ഉൽപ്പാദനം - 33.22 കോടി ടൺ
• 2023-24 വിളവെടുപ്പ് വർഷത്തെ അരിയുടെ ഉൽപ്പാദനം - 13.78 കോടി ടൺ
• കരിമ്പ് ഉൽപ്പാദനം - 45.31 കോടി ടൺ
• പയർ വർഗ്ഗങ്ങൾ ഉൽപ്പാദനം - 2.42 കോടി ടൺ
• എണ്ണക്കുരുക്കൾ ഉൽപ്പാദനം - 3.96 കോടി ടൺ
• പരുത്തി ഉൽപ്പാദനം - 3.25 കോടി ബെയ്ൽ (1 ബെയ്ൽ = 170 കിലോ)
• 2022-23 വിളവെടുപ്പ് വർഷത്തെ ഇന്ത്യയിലെ ആകെ ഭക്ഷ്യ ധാന്യ ഉൽപ്പാദനം - 32.96 കോടി ടൺ