Question:

ജപ്പാനിലെ മോറി മെമ്മോറിയൽ ഫൗണ്ടേഷൻ പുറത്തിറക്കിയ ആഗോള പവർ സിറ്റി ഇൻഡക്സ് റിപ്പോർട്ട് അനുസരിച്ച് ലോകത്തെ ഏറ്റവും വൃത്തിയുള്ള നഗരം ഏതാണ് ?

Aദുബായ്

Bപാരീസ്

Cന്യൂയോർക്ക്

Dദോഹ

Answer:

A. ദുബായ്

Explanation:

  • ജപ്പാനിലെ മോറി മെമ്മോറിയൽ ഫൗണ്ടേഷൻ പുറത്തിറക്കിയ ആഗോള പവർ സിറ്റി ഇൻഡക്സ് റിപ്പോർട്ട് അനുസരിച്ച് ലോകത്തെ ഏറ്റവും വൃത്തിയുള്ള നഗരം - ദുബായ്
  • വ്യോമസേനയുടെ സൈനിക അഭ്യാസമായ വായുശക്തി 2024 ന്റെ വേദി - പൊഖ്റാൻ 
  • 2024 ഫെബ്രുവരിയിൽ ഏക സിവിൽ കോഡ് ബില്ല് അവതരിപ്പിച്ച സംസ്ഥാനം - ഉത്തരാഖണ്ഡ് 
  • 2024 ഫെബ്രുവരിയിൽ ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ നാഷണൽ മ്യൂസിയം ഓഫ് എപ്പിഗ്രഫി ഉദ്ഘാടനം ചെയ്യപ്പെട്ട നഗരം - ഹൈദരാബാദ് 
  • 2024 ഫെബ്രുവരിയിൽ ലോക പുസ്തകമേളയ്ക്ക് വേദിയായ ഇന്ത്യൻ നഗരം - ന്യൂഡൽഹി 

Related Questions:

ഭക്ഷണ പദാർത്ഥങ്ങളിൽ ഉപയോഗിക്കുന്ന കഞ്ചാവ് നിയമവിധേയമാക്കിയ ആദ്യ ഏഷ്യൻ രാജ്യം ?

സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കിയ ആദ്യ ഏഷ്യൻ രാജ്യം ?

അന്താരാഷ്ട്ര ഗ്ലേസിയർ (ഹിമാനി) സംരക്ഷണ വർഷമായി ആചരിക്കുന്നത് ?

താഴെ കൊടുത്തവയിൽ മലിനീകരണം കുറക്കാൻ പരിസ്ഥിതി നികുതി ഏർപ്പെടുത്തിയ രാജ്യം ?

ടോക്കിയോ ഒളിമ്പിക്സിൽ ലവ്‌ലീന ബോർഗോഹെയ്ൻ വെങ്കല മെഡൽ നേടിയ വിഭാഗമേത്?