Question:

സ്പീഡ്ടെസ്റ്റിന്റെ ആഗോള സൂചിക പ്രകാരം മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം ഏതാണ് ?

Aഅമേരിക്ക

Bദക്ഷിണ കൊറിയ

Cഖത്തർ

Dസിംഗപ്പൂർ

Answer:

C. ഖത്തർ


Related Questions:

മാനവ സന്തോഷ സൂചിക യുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.മാനവ സന്തോഷ സൂചികയ്ക്ക് ഐക്യരാഷ്ട്ര സഭ അംഗീകാരം നൽകിയിട്ടില്ല.

2.ഭൂട്ടാന്‍ വികസിപ്പിച്ചതാണ് മാനവ സന്തോഷ സൂചിക.

3.2021 ലെ മാനവ സന്തോഷ സൂചിക അനുസരിച്ച് ലോകരാഷ്ട്രങ്ങളുടെ ഇടയിൽ ഇന്ത്യയുടെ സ്ഥാനം 139 ആണ്.

2023-ൽ പുറത്തുവന്ന 2021-ലെ ഗ്ലോബൽ ക്വാളിറ്റി ഇൻഫ്രാസ്ട്രക്ചർ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

ഇന്ത്യ ടുഡേ മൂഡ്‌ ഓഫ് ദി നേഷൻ സർവേ റിപ്പോർട്ട്‌ പ്രകാരം രാജ്യത്തെ ജനപ്രീതിയാർന്ന മുഖ്യ മന്ത്രിമാരിൽ ഒന്നാമതെത്തിയത് ?

ലോകബാങ്കിൻ്റെ 2023 ലെ ലോജിസ്റ്റിക് പെർഫോമൻസ് ഇൻഡക്‌സ് റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ സ്ഥാനം എത്ര ?

മാനവശേഷി വികസന സൂചികയുടെ (HDI) ആമുഖം തയ്യാറാക്കിയത് ആര്?