Question:

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട "ഹാൻഡ്ബുക്ക് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ഓൺ ഇന്ത്യൻ ഇന്ത്യൻ സ്റ്റേറ്റ് 2023-24 റിപ്പോർട്ട് പ്രകാരം അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ദിവസവേതനത്തിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനം ?

Aകേരളം

Bതമിഴ്നാട്

Cഉത്തർപ്രദേശ്

Dമധ്യപ്രദേശ്

Answer:

A. കേരളം

Explanation:

• രണ്ടാം സ്ഥാനം - ജമ്മു കാശ്മീർ • മൂന്നാമത് - തമിഴ്‌നാട് • ഏറ്റവും പിന്നിലുള്ള സംസ്ഥാനം - മധ്യപ്രദേശ് • ഗ്രാമീണ മേഖലയിലെ പുരുഷ കർഷക തൊഴിലാളികളുടെ ശരാശരി ദിവസവേതനം - 807.2 രൂപ • ഗ്രാമീണ മേഖലയിലെ പുരുഷ കർഷക തൊഴിലാളികളുടെ ദിവസവേതനത്തിൻ്റെ ദേശീയ ശരാശരി - 372.7 രൂപ • ഗ്രാമീണ നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന പുരുഷന്മാരുടെ ശരാശരി ദിവസവേതനം - 893.6 രൂപ • ഗ്രാമീണ നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന പുരുഷന്മാരുടെ ദിവസവേതനത്തിൻ്റെ ദേശീയ ശരാശരി - 471.3 രൂപ


Related Questions:

2024 മാർച്ചിൽ അന്തരിച്ച മുൻ നാവികസേനാ മേധാവിയും മനുഷ്യാവകാശ പ്രവർത്തകനുമായ വ്യക്തി ആര് ?

ഇന്ത്യയിൽ ഡിജിറ്റൽ പഠനരീതി പ്രോത്സാഹിപ്പിക്കുന്നതിൽ ഒന്നാമത് എത്തിയ സംസ്ഥാനം ?

2023 ൽ നടക്കുന്ന ആറാമത് ലോക ദുരന്ത നിവാരണ കോൺഗ്രസ്സിൻറെ വേദി എവിടെയാണ് ?

2023 ജനുവരിയിൽ അമേരിക്കയിലെ ഫോർട്ട് ബെൻഡ് കൗണ്ടി കോടതി ജഡ്ജിയായി ചുമതലയേറ്റ ഇന്ത്യൻ വംശജ ആരാണ് ?

ഇന്ത്യൻ നാവികസേന തദ്ദേശീയമായി നിർമിച്ച പിപിഇ കിറ്റ് ഏത്?