Question:

IUCN റെഡ് ഡാറ്റ ലിസ്റ്റ് കണക്ക് പ്രകാരം ശരിയായ പ്രസ്താവന ഏതാണ് ?

1) 37400 ൽ അധികം സ്പീഷിസുകൾ വംശനാശ ഭീഷണിയിലാണ് 

2) സസ്തനികളിൽ 26 % വംശനാശ ഭീഷണി നേരിടുന്നു  

3) ഉഭയജീവികളിൽ 41% വംശനാശ ഭീഷണി നേരിടുന്നു     

A1 , 2 ശരി

B2 , 3 ശരി

C1 , 3 ശരി

Dഇവയെല്ലാം ശരിയാണ്

Answer:

D. ഇവയെല്ലാം ശരിയാണ്


Related Questions:

വനനശീകരണം, വ്യവസായവത്ക്കരണം എന്നിവ മൂലം കാർബഡൈയോക്സൈഡിന്റെ അളവ്കൂടുന്നതു മൂലം ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നം ഏത്?

"വെള്ളക്കാരന്‍റെ ശവകുടീരം" എന്നറിയപ്പെടുന്നത്‌ ?

ലോകത്തിലെ ഏറ്റവും വലിയ ലാവ പീഠഭൂമി:

"ബിഗ് റെഡ്' എന്നറിയപ്പെടുന്ന മരുഭൂമിയേത് ?

Maria Elena South, the driest place of Earth is situated in the desert of: