2023 ലെ കേരള പൊലീസിൻറെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ല ഏത് ?
Aഎറണാകുളം
Bതിരുവനന്തപുരം
Cഎറണാകുളം
Dകൊല്ലം
Answer:
B. തിരുവനന്തപുരം
Read Explanation:
• തിരുവനന്തപുരത്ത് 2023 ൽ 601 കേസുകൾ ആണ് രെജിസ്റ്റർ ചെയ്തത്
• രണ്ടാമത് - മലപ്പുറം (507 കേസുകൾ)
• മൂന്നാമത് - എറണാകുളം (484 കേസുകൾ )
• ഏറ്റവും കുറവ് കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ല - പത്തനംതിട്ട (177 കേസുകൾ)